ബൊളോഞ്ഞ ബസിലിക്കയുടെ അകത്ത് ഫ്രാൻസിസ് മാർപാപ്പ ഭക്ഷണമൊരുക്കുന്നു
ഇറ്റലിയിലെ ബൊളോഞ്ഞ ഒക്ടോബർ 1-ന് ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കും. സാൻ പെത്രോണിയോ ബസിലിക്കയുടെ അകത്ത്, തിരഞ്ഞെടുക്കപ്പെട്ട ദരിദ്രരുടെയും അഭയാർത്ഥികളുടെയും അംഗവൈകല്യമുള്ളവരുടെയും ഒപ്പം, ഫ്രാൻസിസ് മാർപാപ്പ ഭക്ഷണത്തിനിരിക്കുമെന്ന് ഔദ്യോഗിക വത്തിക്കാൻ ശൃംഖലയായ news.va അറിയിക്കുന്നു.